തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയാണ് ആക്രമിക്കപ്പെട്ടത്. വഞ്ചിയൂരിലാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ പ്രതി സ്ത്രീയെ ആക്രമിച്ച് നിലത്തേക്ക് തള്ളിയിടുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Read Previous

തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

Read Next

ഗുജറാത്ത് തിരഞ്ഞെടുപ്പ്; വിദേശികളെ ഇറക്കിയുള്ള ബിജെപി പ്രചാരണം വിവാദത്തിൽ