ആവിക്കല്‍തോട് സമരത്തിന് പിന്തുണയുമായി യുഡിഎഫ്

കോഴിക്കോട് ആവിക്കല്‍തോട് ജനകീയ സമരത്തിന് പിന്തുണയുമായി യുഡിഎഫ്. ഉമ്മൻചാണ്ടി ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതികൾ നടപ്പാക്കുമായിരുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കൊണ്ടുവരേണ്ട പദ്ധതിയാണ് മലിനജല പ്ലാന്‍റുകൾ. സർക്കാർ പിടിവാശി ഒഴിവാക്കി ചർച്ചയ്ക്ക് തയ്യാറാവണം. പകരം സ്ഥലം കാണിച്ചു കൊടുക്കാനും തയ്യാറാണെന്ന് യുഡിഎഫ് പറഞ്ഞു.

Read Previous

പ്രതിയെ പിടിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായം തേടിയ പൊലീസുകാരന് സസ്പെൻഷൻ

Read Next

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ജാവേദ് അക്തര്‍