രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നു: നിതീഷ് കുമാര്‍

ഹരിയാന: രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും അവർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു .കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിയെ നേരിടാൻ ഒന്നിക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നതോടെ 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാകുമെന്നും നിതീഷ് കുമാർ പറഞ്ഞു.

Read Previous

സച്ചിന്‍ പൈലറ്റിനെ തടയാന്‍ ശ്രമങ്ങള്‍; യോഗം ചേര്‍ന്ന് ഗെഹ്ലോട്ട് പക്ഷം

Read Next

‘പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം’; പിഎഫ്ഐയെ നിരോധിക്കണമെന്ന് ബിജെപി