ബീഹാറില്‍ മന്ത്രി സ്ഥാനമൊഴിഞ്ഞ് ആര്‍.ജെ.ഡി നേതാവ്

പട്‌ന: വകുപ്പ് മാറ്റിയതിന് പിന്നാലെ ബീഹാറില്‍ മന്ത്രി രാജിവച്ചു. ബിഹാർ നിയമമന്ത്രി കാർത്തികേയ സിംഗാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ വകുപ്പ് മാറ്റിയത്.

തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും അദ്ദേഹം മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു.

Read Previous

ജമ്മു കശ്മീരിലെ സോപോറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

Read Next

ശശികലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം