പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു നല്ല പ്രാസംഗികനെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനാണെന്ന് ശശി തരൂർ എം.പി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി ഒരു നല്ല പ്രാസംഗികനാണെന്നും ഇത്രയും മനോഹരമായി ഹിന്ദി സംസാരിക്കുന്ന മറ്റൊരാളെ അടുത്ത കാലത്തൊന്നും ഇന്ത്യയിൽ കണ്ടിട്ടില്ലെന്നും തരൂർ പറഞ്ഞു.

Read Previous

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനം നടപടി ക്രമങ്ങൾ പാലിക്കാതെ; സുപ്രീം കോടതിയിൽ ഹർജി

Read Next

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; സച്ചിയുടെ പുരസ്കാരം ഏറ്റുവാങ്ങാൻ സിജി സച്ചി