എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാകും

മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എം.വി.ഗോവിന്ദന്‍ പുതിയ സെക്രട്ടറിയാകും. ആരോഗ്യ കാരണങ്ങളാലാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നത്.

Read Previous

‘പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലുള്ളവര്‍ എങ്ങനെ സിപിഐഎം ഓഫീസിന് കല്ലെറിയും’

Read Next

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചു;ചികിത്സാ പിഴവെന്ന് കുടുംബം