ഏകാഗ്രത കൈവരിക്കാൻ മാംസാഹാരം ഒഴിവാക്കണമെന്ന ആഹ്വാനവുമായി മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: അക്രമച്ചുവയുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

“തെറ്റായ ഭക്ഷണം കഴിക്കരുത്. അത് നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കും. ‘തമാസിക്’ ഭക്ഷണം കഴിക്കരുത്. അക്രമച്ചുവയുള്ള ഭക്ഷണം കഴിക്കരുത്,” ഭാഗവത് പറഞ്ഞു.

Read Previous

ഗുജറാത്ത് സന്ദർശനത്തിനിടെ വൻ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Read Next

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിനെ പിന്തുണച്ച് ശബരീനാഥൻ