‘നായ കടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം’

കോട്ടയം: നായയുടെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരിക്ക്, വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തരമായി മെഡിക്കൽ ബോർഡ് രൂപീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

Read Previous

എം.ബി.രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു; 6ന് മന്ത്രിയായി സത്യപ്രതിജ്ഞ

Read Next

കിഷോര്‍ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവ് വിരാട് കോലിക്ക്; റസ്റ്ററന്റ് തുടങ്ങും