‘വനത്തിനുള്ളിലെ അനധികൃത ആരാധനലായങ്ങള്‍ പൊളിച്ചുനീക്കും’

ഡെറാഡൂണ്‍: വനങ്ങള്‍ക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്ന അനധികൃത ആരാധനാലയങ്ങളും ശ്മശാനങ്ങളും നീക്കം ചെയ്യാൻ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരം നിര്‍മിതികള്‍ വനത്തിലെ ജീവികളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇതിനായി ഒരു എക്‌സിക്യൂഷന്‍ പ്ലാന്‍ തയാറാക്കുന്നുണ്ടെന്നും സര്‍വേ നടക്കുന്നുണ്ടെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ത്തു.

Read Previous

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസയറിയിച്ച് രാഹുല്‍ ഗാന്ധി

Read Next

ഓണക്കാലത്തെ തിരക്ക്; സംസ്ഥാനത്തെ കോവിഡ് കേസുകൾ കൂടുന്നു