അന്വേഷണ മികവിനുള്ള ആഭ്യന്തര മന്ത്രിയുടെ മെഡൽ കേരളത്തിൽനിന്ന് 8 പേർക്ക്

ന്യൂഡൽഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം കേരളത്തിൽ നിന്നുള്ള എട്ട് പേർക്ക്. ജില്ലാ പോലീസ് മേധാവികളായ കറുപ്പസാമി, കെ. കാർത്തിക്, ആർ ആനന്ദ് (അഡീഷണൽ എ.ഐ.ജി), ഡി.വൈ.എസ്.പിമാരായ വിജു കുമാർ നളിനാക്ഷൻ, ഇമ്മാനുവൽ പോൾ, വി.എസ്. കുമാർ, എസ്.ഐ മാഹിം സലീം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

Read Previous

മങ്കിപോക്സ് വാക്സീൻ റജിസ്ട്രേഷൻ ബഹ്റൈൻ ആരംഭിച്ചു

Read Next

മന്ത്രിമാരുടെ പ്രവർത്തനത്തിൽ സിപിഎം സംസ്ഥാന സമിതിയില്‍ വിമർശനം ഉയർന്നതായി കോടിയേരി