മകള്‍ ഡോക്ടറെ തല്ലി ; മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി

ഗുവാഹത്തി: മിസോറാം മുഖ്യമന്ത്രി സോറംതംഗ തന്‍റെ മകൾ ഡോക്ടറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പരസ്യമായി ക്ഷമാപണം നടത്തി.

അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ കാണാൻ വിസമ്മതിച്ച ഡോക്ടറെ മുഖ്യമന്ത്രിയുടെ മകൾ മിലാരി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലെ സ്വകാര്യ ക്ലിനിക്കിൽ ബുധനാഴ്ചയായിരുന്നു സംഭവം.

Read Previous

തൊഴിലില്ലായ്മയ്‌ക്കെതിരായ പ്രതിഷേധം; രാകേഷ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്തു

Read Next

‘2024 ലെ തെരഞ്ഞെടുപ്പില്‍ നിതീഷിന് ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനാകും’