തൃശൂരിൽ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂർ മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ടുവയസുകാരൻ മരിച്ചു. മുല്ലംപറമ്പിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നതിനിടെ മെമു ട്രെയിൻ ഇടിക്കുകയായിരുന്നു.

Read Previous

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പിരിച്ചുവിട്ട വയനാട് എസ്എഫ്ഐ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Read Next

ക്രിസ്റ്റഫറായി മമ്മൂട്ടി; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്