1. Home
  2. Latest

Latest

സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 6 മരണം

സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 6 മരണം

കശ്മീർ: ഐടിബിപി ജവാന്മാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു....

Read More
ഇന്റര്‍നെറ്റ് തകരാര്‍ മൂലം കേരള യൂണിവേഴ്സിറ്റി പരീക്ഷകള്‍ മുടങ്ങി

ഇന്റര്‍നെറ്റ് തകരാര്‍ മൂലം കേരള യൂണിവേഴ്സിറ്റി പരീക്ഷകള്‍ മുടങ്ങി

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ഇന്‍റർനെറ്റ് തകരാറിനെ തുടർന്ന് നിർത്തിവെച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ...

Read More
മരുന്ന് വിതരണത്തിന് ഡ്രോൺ സർവീസുമായി അരുണാചൽപ്രദേശ്

മരുന്ന് വിതരണത്തിന് ഡ്രോൺ സർവീസുമായി അരുണാചൽപ്രദേശ്

അരുണാചൽ പ്രദേശ്: ‘ആകാശത്ത് നിന്ന് മരുന്ന്’ എത്തിച്ചു നൽകുന്ന ഡ്രോൺ സേവന പദ്ധതിക്ക്...

Read More
വാഹനങ്ങളിലെ തീപിടുത്തം; ഇ.വി. കമ്പനികളെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ

വാഹനങ്ങളിലെ തീപിടുത്തം; ഇ.വി. കമ്പനികളെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ

ഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇവയുടെ നിര്‍മാണം...

Read More
ലുലു മാളിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി

ലുലു മാളിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലുലു മാൾ നിർമ്മിച്ചത് തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് ആരോപിച്ച്...

Read More
വി സി നിയമനത്തില്‍ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

വി സി നിയമനത്തില്‍ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി....

Read More
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനം; പകരം സ്ഥലം നല്‍കും

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനം; പകരം സ്ഥലം നല്‍കും

വിഴിഞ്ഞം: പ്രതിഷേധങ്ങൾക്കിടെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം നൽകുമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തു....

Read More
വടകര സജീവന്റെ കസ്റ്റഡി മരണം; പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

വടകര സജീവന്റെ കസ്റ്റഡി മരണം; പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: വടകര സജീവന്റെ മരണത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം. എസ്ഐ...

Read More
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; ജീവപര്യന്തം വിധിച്ച 11 പ്രതികളെയും വിട്ടയച്ചു

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; ജീവപര്യന്തം വിധിച്ച 11 പ്രതികളെയും വിട്ടയച്ചു

ഗുജറാത്ത്: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത്...

Read More
തെരുവുനായ്ക്കളെ കുറിച്ച് ഡോക്യുമെന്ററി; സംവിധായകനെ നായ കടിച്ചു

തെരുവുനായ്ക്കളെ കുറിച്ച് ഡോക്യുമെന്ററി; സംവിധായകനെ നായ കടിച്ചു

മാള: തെരുവുനായകളുടെ ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, ബോധവൽക്കരണ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച സംവിധായകനെ...

Read More