1. Home
  2. Latest

Latest

കോട്ടച്ചേരി മേൽപ്പാലം ഉദ്ഘാടനം മാർച്ച് 7-ന്

കോട്ടച്ചേരി മേൽപ്പാലം ഉദ്ഘാടനം മാർച്ച് 7-ന്

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവെ മേല്‍പ്പാലം ഉദ്ഘാടനം നിശ്ചയിച്ചതോടെ തീരദേശം ആഹ്ലാദത്തിമിർപ്പിൽ. മാര്‍ച്ച് 7ന്...

Read More
ഹരിദാസ് കൊലക്കേസിൽ ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് ഒന്നാം പ്രതി

ഹരിദാസ് കൊലക്കേസിൽ ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് ഒന്നാം പ്രതി

രവി പാലയാട് തലശ്ശേരി: പുന്നോലിലെ സി പി എം പ്രവർത്തകൻ താഴെ വയലിൽ...

Read More
കാഞ്ഞങ്ങാട്ടെ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്ടെ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ചുമട്ടു തൊഴിലാളിയെ മൂലപ്പള്ളി റെയിൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച...

Read More
പള്ളിക്കര ക്ഷേത്രത്തിൽ കവർച്ച, കവർന്നത് 20,000 രൂപയുടെ വെള്ളിക്കിരീടം

പള്ളിക്കര ക്ഷേത്രത്തിൽ കവർച്ച, കവർന്നത് 20,000 രൂപയുടെ വെള്ളിക്കിരീടം

നീലേശ്വരം: നീലേശ്വരം പള്ളിക്കരയിൽ ക്ഷേത്രത്തിന്റെ ഒാടിളക്കി അകത്തു കടന്ന മോഷ്ടാക്കൾ വിഗ്രഹത്തിലണിഞ്ഞിരുന്ന വെള്ളിക്കിരീടം...

Read More
ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദ്ദനം, ദേശീയപാതയില്‍ സ്വകാര്യ ബസോട്ടം നിലച്ചു

ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദ്ദനം, ദേശീയപാതയില്‍ സ്വകാര്യ ബസോട്ടം നിലച്ചു

പയ്യന്നൂര്‍ :ബസ് ജീവനക്കാരെ കോളേജ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയ പാതയില്‍...

Read More
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ പോക്സോ

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ പോക്സോ

ചന്തേരര: പ്രായപൂർത്തിയാകാത്ത  മകളെ ലൈംഗീക പീഡനത്തിനിരയാക്കാൻ ശ്രമിച്ചുവെന്ന  പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ്....

Read More
കൊടക്കാട് യുവാവ് ആശുപത്രിയിൽ തൂങ്ങി മരിച്ചു

കൊടക്കാട് യുവാവ് ആശുപത്രിയിൽ തൂങ്ങി മരിച്ചു

അജാനൂർ   : കൊടക്കാട് വലിയ പൊയിൽ സ്വദേശി അഭിജിത്ത്   22,...

Read More
മലയോരത്തെ ദുഃഖത്തിലാഴ്ത്തി റിയയുടെ മരണം

മലയോരത്തെ ദുഃഖത്തിലാഴ്ത്തി റിയയുടെ മരണം

രാജപുരം:പിഞ്ചുകുഞ്ഞിന്റെ ദാരുണമരണം മലയോരത്തെ ദുഃഖത്തിലാഴ്ത്തി. വെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കൊട്ടോടി കൂരങ്കയിൽ ...

Read More
പോസ്റ്റാഫീസിൽ സാമ്പത്തിക തിരിമറി

പോസ്റ്റാഫീസിൽ സാമ്പത്തിക തിരിമറി

വെള്ളരിക്കുണ്ട്: പോസ്റ്റ് ഒാഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടിലെ പണം തിരിമറി നടത്തിയതിന് ബ്രാഞ്ച്...

Read More
എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്സ്

എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്സ്

കാസർകോട്: കാസർകോട് ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ നേതാവിനെ മർദ്ദിച്ചതിന് മൂന്ന് എംഎസ്എഫ് പ്രവർത്തകർക്കെതിരെ...

Read More