1. Home
  2. Latest

Latest

ഉദയ്പൂര്‍ കൊലപാതകം; ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം

ഉദയ്പൂര്‍ കൊലപാതകം; ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: ഉദയ്പൂർ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന്...

Read More
ഉദയ്പുര്‍ കൊലയാളികള്‍ക്ക് ബിജെപി ബന്ധം ; ആരോപണം നിഷേധിച്ച് പാർട്ടി

ഉദയ്പുര്‍ കൊലയാളികള്‍ക്ക് ബിജെപി ബന്ധം ; ആരോപണം നിഷേധിച്ച് പാർട്ടി

ജയ്പുര്‍: ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം...

Read More
വിമാനത്തില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ ഇറക്കി

വിമാനത്തില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ ഇറക്കി

ന്യൂഡല്‍ഹി: ജബൽപൂരിൽ നിന്നു പറന്ന സ്പൈസ് ജെറ്റ് വിമാനം 5,000 അടി ഉയരത്തിൽ...

Read More
ജാതി സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തി ആദിവാസികൾ

ജാതി സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തി ആദിവാസികൾ

ന്യൂദല്‍ഹി: മതം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികൾ പ്രതിഷേധിക്കുന്നു. തങ്ങളുടെ മതം ‘സർണ’ ആണെന്നും...

Read More
ആള്‍ട്ട് ന്യൂസിന്റെ സഹ-സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍

ആള്‍ട്ട് ന്യൂസിന്റെ സഹ-സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഡിജിറ്റൽ മാധ്യമ സ്ഥാപനമായ...

Read More
അണ്ണാ മേൽപ്പാലത്തിന് 50 വയസ്; ഇന്ത്യയിലെ മൂന്നാമത്തെ മേല്‍പ്പാലം

അണ്ണാ മേൽപ്പാലത്തിന് 50 വയസ്; ഇന്ത്യയിലെ മൂന്നാമത്തെ മേല്‍പ്പാലം

ചെന്നൈ: ചെന്നൈയുടെ ഹൃദയഭാഗത്തുള്ള അണ്ണാ മേൽപ്പാലത്തിന് 50 വയസ്. ഇത് ചെന്നൈയിലെ ആദ്യത്തെ...

Read More
ഭർത്താവിന്റെ മരണം;തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്രചരിപ്പിക്കരുതെന്ന് മീന

ഭർത്താവിന്റെ മരണം;തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്രചരിപ്പിക്കരുതെന്ന് മീന

ഭർത്താവ് വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പങ്കുവയ്ക്കരുതെന്ന് നടി മീന. തന്റെയും...

Read More
അബദ്ധത്തിൽ അക്കൗണ്ട് ഉടമകൾക്ക് ലക്ഷങ്ങൾ; തിരികെ കിട്ടാതെ വെട്ടിലായി ബാങ്ക്

അബദ്ധത്തിൽ അക്കൗണ്ട് ഉടമകൾക്ക് ലക്ഷങ്ങൾ; തിരികെ കിട്ടാതെ വെട്ടിലായി ബാങ്ക്

മുംബൈ: പലരുടെയും അക്കൗണ്ടിലേക്ക് അബദ്ധത്തിൽ മാറ്റിയ ലക്ഷക്കണക്കിന് രൂപ വീണ്ടെടുക്കാൻ ആകാതെ എച്ച്ഡിഎഫ്സി...

Read More
മണിപ്പൂർ മണ്ണിടിച്ചിൽ; 81 പേർ മരിച്ചു, 55 പേർക്കായി തിരച്ചിൽ

മണിപ്പൂർ മണ്ണിടിച്ചിൽ; 81 പേർ മരിച്ചു, 55 പേർക്കായി തിരച്ചിൽ

ഇംഫാൽ: മണിപ്പൂരിലെ നോനെ ജില്ലയിലുള്ള തുപുലിൽ റെയിൽവേ ട്രാക്ക് നിർമ്മാണ സ്ഥലത്ത് കനത്ത...

Read More
രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് മമത

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി...

Read More