അനധികൃത സ്വത്ത് സമ്പാദനം; ഡി കെ ശിവകുമാറിന്റെ വസതിയിൽ സിബിഐ രേഖകൾ പിടിച്ചെടുത്തു

ബെം​ഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ വീട്ടിൽ നിന്ന് സിബിഐ രേഖകൾ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരവും രാത്രിയുമായാണ് പരിശോധന നടത്തിയത്. കനകപുരയിലെ വസതിയിലാണ് റെയ്ഡ് നടന്നത്.

Read Previous

ആര്‍എസ്എസ് നിരോധിക്കണമെന്ന ആവശ്യം; പ്രതികരണവുമായി ആര്‍എസ്എസ്

Read Next

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളില്‍ അന്തിമ തീരുമാനം ഇന്ന്