ജമ്മു കശ്മീരിലെ കത്രയിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജമ്മു കാശ്മീർ : ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. കത്രയിൽ നിന്ന് 61 കിലോമീറ്റർ കിഴക്ക് ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Previous

സ്ത്രീകളെ ദുര്‍ബല വിഭാഗമായാണ് നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി

Read Next

വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം