ഗുരൂവായൂരിലെ യാത്ര പടുകുഴിയില്‍പെട്ടതുപോലെ; സുരേഷ് ഗോപി

ഗുരുവായൂര്‍: ഗുരുവായൂരിലെ തകര്‍ന്ന റോഡുകളെ വിമര്‍ശിച്ച് മുന്‍ എം. പി. സുരേഷ് ഗോപി. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

“യാത്രചെയ്ത് ഗുരുവായൂരിലേക്ക് എത്തിയാല്‍ പടുകുഴിയില്‍ പെട്ടതുപോലെയാണ്. മേല്‍പ്പാലത്തിനടുത്ത് സര്‍വീസ് റോഡ് അപകടപാതയാണ്. ഇതിലൂടെ എങ്ങനെ വാഹനങ്ങള്‍ പോകും. കരാറുകാരും നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നവരും എവിടെനിന്നാണ് എന്‍ജിനീയറിങ് പഠിച്ചത്?” അദ്ദേഹം ചോദിച്ചു

Read Previous

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി യു.എസ്

Read Next

മനീഷ് സിസോദിയ ഉടന്‍ അറസ്റ്റിലായേക്കും; വിദേശയാത്രയ്ക്ക് വിലക്ക്