ഓസ്കാർ നോമിനേഷൻ നേടി ‘നാട്ട് നാട്ട്’ ഗാനം; നേട്ടം ഒറിജിനൽ സോങ് വിഭാഗത്തിൽ

ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലിയുടെ ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ ഗാനം. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടം നേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.

കീരവാണിയാണ് ഗാനത്തിന് സംഗീതം നൽകിയത് .അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല.

Read Previous

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത; സൂചനകൾ പുറത്ത്

Read Next

ട്വിറ്റർ വിലക്കിൽ നിന്നും മുക്തയായി കങ്കണ;’എമര്‍ജൻസി’യുടെ പിന്നണി ദൃശ്യങ്ങൾ വൈറൽ