‘ഹിഗ്വിറ്റ’ ചിത്രത്തിൻ്റെ പേര് വിലക്കി ഫിലിം ചേമ്പർ

കൊച്ചി: ‘ഹിഗ്വിറ്റ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയുമായി ഫിലിം ചേമ്പർ. ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് ഫിലിം ചേമ്പർ വിലക്കി. എൻ.എസ്.മാധവനിൽ നിന്ന് അനുമതി വാങ്ങാനും നിർദേശം നൽകി.

ഒരു ജനപ്രിയ ചെറുകഥയാണ് ഹിഗ്വിറ്റ. സിനിമയുടെ പേരിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ചേമ്പർ വ്യക്തമാക്കി.

Read Previous

സാന്ത്വനതീരം പദ്ധതി; ഇനി 60 കഴിഞ്ഞവർക്ക് ചികിത്സാ സഹായം ലഭിക്കും

Read Next

ഇന്ത്യയിൽ കൊറിയക്കാർ രാത്രി പുറത്തിറങ്ങരുത്; നിർദ്ദേശം നൽകി ദക്ഷിണ കൊറിയൻ എംബസി