കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കായി ‘റോബോട്ടിക്സ്’ പ്രദർശനം സംഘടിപ്പിച്ചു

കൊച്ചി: റോബഹോമും ഐ-ഹബ് റോബോട്ടിക്സും കൊച്ചി മെട്രോയുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ‘റോബോട്ടിക്സ്’ പ്രദർശനം നടത്തി. വൈറ്റില മെട്രോ സ്റ്റേഷനിലെ ശിൽപശാലയും പ്രദർശനവും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.

ഹ്യൂമനോയിഡ് റോബോട്ടുകൾ, ഡുബോട്ട്സ്, വിആർ എക്സ്പീരിയൻസ്, ഡ്രോൺ ടെക്നോളജി, സോസ്സർ റോബോട്ടുകൾ എന്നിവയായിരുന്നു പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ.

Read Previous

രണ്ടാംഘട്ട ലൈഫ് ഭവന പദ്ധതി ആരംഭിക്കുന്നു

Read Next

അധ്യക്ഷ തിരഞ്ഞെടുപ്പ്; പദവിയിലിരുന്ന് പക്ഷം പിടിച്ചത് തെറ്റായ സന്ദേശമെന്ന് എം.കെ.രാഘവൻ