എതിര്‍പ്പുകള്‍ മറികടന്ന് മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കി കര്‍ണാടക

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വിവാദമായ മതപരിവർത്തന വിരുദ്ധബിൽ പാസാക്കി. കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കർണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയണ്‍ ബില്ല് പാസാക്കിയത്.

Read Previous

2022-23 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഫിച്ച് റേറ്റിങ്സ്

Read Next

കെഎം ബഷീര്‍ കേസില്‍ ശ്രീറാമിനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ പുതിയ പരാതി