ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെ ബിജെപിയുടെ കേരള പ്രഭാരി (സംസ്ഥാനത്തിന്റെ ചുമതല) ആയി നിയമിച്ചു. ഡോ. രാധാ മോഹൻ അഗർവാൾ സഹ പ്രഭാരി ആയിരിക്കും. 14 സംസ്ഥാനങ്ങളിൽ പുതിയ പ്രഭാരികളെ നിയമിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോർഡിനേറ്ററാണ് സാംബിത് പത്ര. മലയാളിയായ അരവിന്ദ് മേനോനാണ് തെലങ്കാന ബി.ജെ.പിയുടെ സഹചുമതല നൽകിയിരിക്കുന്നത്.





