കൊച്ചിയിൽ ഭീമൻ പൂക്കളം; 300 കിലോ പൂക്കൾ

കൊച്ചി: കൊച്ചിയിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയാണ് ഫോർട്ട് കൊച്ചി നിവാസികൾ തിരുവോണത്തെ വരവേറ്റത്. സാന്താക്രൂസ് ഗ്രൗണ്ടിൽ 500 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്നേഹ പൂക്കളം ഒരുക്കിയിരിക്കുന്നത്.

ഫോർട്ടുകൊച്ചി സ്വദേശികൾക്കൊപ്പം വിദേശികളും അത്തപ്പൂക്കളം തയ്യാറാക്കുന്നതിൽ പങ്കാളികളായി. സ്നേഹം, സാഹോദര്യം, ഐക്യം എന്നിവയുടെ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.

Read Previous

നരേന്ദ്ര മോദിയെ പുകഴ്ത്തി ഡോണൾഡ് ട്രംപ്

Read Next

പൂച്ചയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി വിൽക്കാൻ ശ്രമം; യുവാവ് പിടിയില്‍