ജമ്മു കശ്മീരിലെ സോപോറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Read Previous

പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നു

Read Next

ബീഹാറില്‍ മന്ത്രി സ്ഥാനമൊഴിഞ്ഞ് ആര്‍.ജെ.ഡി നേതാവ്